Manikya kallukal polum
മാണിക്യ കല്ലുകൾ പോലും
Nanich pokana chelil
നാണിച്ച് പോകണ ചേലിൽ
kalyana pennorungum naalith
കല്ലിയാണ പെണ്ണൊരുങ്ങും നാളിത്...
പതിവിലേറെ പുതുമയോടെ
Pathivilere puthumayode
അതിഥിയായി വരുമൊരാൾ...
Athithiyayi varumoraal
ചുരുൾമുടി ചുരുളിലു കുടമുല്ലയും
churulmudi churulili kudamullayum
കസവുള്ള മുന്താണിയും
kasavulla munthaaniyum
പരിമളം പരത്തുന്ന തളിർമേനിയും
parimalam parathunna thalirmeniyum
കണ്ണഞ്ചും സുന്ദരി നീ സുന്ദരി....
Kannanjum sundari nee sundari
ആഘോഷത്തിലു ആളുകൾ
Agoshathilu alukal
ചെത്തിലു ഒത്തൊരുമിച്ചേ
chethilu othorumiche
സൊറ പത്ത് പറഞ്ഞ് രസിച്ചേ
Sora path paranju rasiche
പല അത്തറു തേച്ച് വിരാജിച്ചേ...
Pala atharu thech viraajiche
ഏനാന്തത്തിലു കുട്ടികൾ
Enaathathilu kuttikal
ചുറ്റിലും കുത്തി മറിഞ്ഞേ
chuttilum kuthi marinje
നടു പന്തലിൽ ഓടി നടന്നേ
Nadu panthalil odi nadanne
ചിലർ കോന്തല തൂങ്ങുന്നേ...
chilar konthala thoongunne
നാരീ പുതുനാരീ നാണംകൊണ്ട് കുണുങ്ങീ
Naari puthu nari Naanam kond kunungi
സാരീ കാഞ്ചീപുരം ഉടുത്തൊരുങ്ങീ
Sari kanjipuram uduthorungi
മാരൻ കാറിൽ വരുന്നതും
Maaran kaaril varunnathum
ഹാരം തരുന്നതും
Haaram tharunnathum
ഓർത്ത് കരളിലു കുളിരിറങ്ങീ..
Orthu Karalilu kulirirangi
മംഗല നാളിലു അംഗനമാരുടെ
Mangala nalilu anganamarude
അംഗുലിതുമ്പിലു ലങ്കിമറിയണു
Anguli thumbilu lankimariyanu
അമ്മിമലിട്ട് അരച്ച് വരച്ചൊരു മൈലാഞ്ചി...
Ammimalittu arach varachoru mylanchi
പന്തലു നടുവിലു ഒപ്പന ആടണ
Panthalu naduvilu oppana aadana
നാൽപ്പതിൽ മിന്നണ സുന്ദരിമാരുടെ
കജ്ജിലും കാലിലും മൊഞ്ചിലു ലങ്കണു മൈലാഞ്ചി...
കാച്ചിഉടുത്തുംകൊണ്ട്
പാച്ചിലു പായുന്നുണ്ട്
കല്ലാച്ചിനിന്നും വന്ന വലിയമ്മായി
പച്ചനിറത്തിലുള്ള
റൈബാനും വെച്ചുംകൊണ്ടു
കച്ചറ കുറ്റിച്ചിറ ചെറിയമ്മായി
ജന്നലിനോരം ജാലമെറിഞ്ഞ
പെൺമണിമാരുടെ കണ്ണിണകണ്ട്
കൺമുനകൊണ്ട് ചൂണ്ടയെറിഞ്ഞ്
തിരിഞ്ഞ് മറിഞ്ഞ് നടന്ന് കളിക്കും
മൊഞ്ചൻമാർക്കൊരു മോഹം
ഈ സംഗതിതന്നെ പ്രേമം
ഇത് അങ്ങനെ ഇങ്ങനെ
ഖൽബിൽ കനവിൻ
മണിയറ പണിയണ
സരിഗമപധനിസ...
നാരീ പുതുനാരീ നാണംകൊണ്ട് കുണുങ്ങീസാരീ കാഞ്ചീപുരം ഉടുത്തൊരുങ്ങീമാരൻ കാറിൽ വരുന്നതുംഹാരം തരുന്നതുംഓർത്ത് കരളിലു കുളിരിറങ്ങീ..ദമ്മിലു വേവും നേരംആവി പറപറക്കുംകോഴി ബിരിയാണീടെമണംപിടിച്ച്,കാലൻ കുടപിടിച്ച്കാലുമ്മേൽ കാലുംവെച്ച്കോലായിൽ കുത്തീരിക്കുംവല്ലിപ്പാമാരുജന്നലിനോരം ജാലമെറിഞ്ഞപെൺമണിമാരുടെ കണ്ണിണകണ്ട്കൺമുനകൊണ്ട് ചൂണ്ടയെറിഞ്ഞ്തിരിഞ്ഞ് മറിഞ്ഞ് നടന്ന് കളിക്കുംമൊഞ്ചൻമാർക്കൊരു മോഹംഈ സംഗതിതന്നെ പ്രേമംഇത് അങ്ങനെ ഇങ്ങനെഖൽബിൽ കനവിൻമണിയറ പണിയണസരിഗമപധനിസ...മംഗല നാളിലു അംഗനമാരുടെഅംഗുലിതുമ്പിലു ലങ്കിമറിയണുഅമ്മിമലിട്ട് അരച്ച് വരച്ചൊരു മൈലാഞ്ചിപന്തലു നടുവിലു ഒപ്പന ആടണനാൽപ്പതിൽ മിന്നണ സുന്ദരിമാരുടെകജ്ജിലും കാലിലും മൊഞ്ചിലു ലങ്കണു മൈലാഞ്ചി
ആഘോഷത്തിലു ആളുകൾ
ചെത്തിലു ഒത്തൊരുമിച്ചേ
സൊറ പത്ത് പറഞ്ഞ് രസിച്ചേ
പല അത്തറു തേച്ച് വിരാജിച്ചേ...
ഏനാന്തത്തിലു കുട്ടികൾ
ചുറ്റിലും കുത്തി മറിഞ്ഞേ
നടു പന്തലിൽ ഓടി നടന്നേ
ചിലർ കോന്തല തൂങ്ങുന്നേ...

0 comments:
Post a Comment